ഒരു ചക്രം പോലെ തിരിയുന്നു എന്റെ ജീവിതം,എന്നും ഒരേ പക്രിയ പ്രഭാതം മുതല്‍ പ്രദോഷം വരെ. ഞാന്‍ ചിന്തിക്കുന്നു ഞാന്‍ പടുത്തുയര്ത്തിലയ സ്വപ്ങ്ങള്‍ എവിടെ? എനിക്ക് ജീവിക്കാന്‍ പ്രേരിപിക്കുന്ന എന്റെ ലക്ഷ്യങ്ങള്‍ എവിടെ? എല്ലാം ഈ മരുഭുമിയിലെ ചൂടില്‍ ഒരുകിയോ? എന്തല്ലാം ആകണമെന്ന് വെമ്പല്‍ പൂണ്ടു വന്ന ഒരു ലോകം.......ഞാന്‍ മനസിലാക്കി എന്ത്ല്ലം ഉണ്ട് ഇവിടെ..... എന്നാല്‍ ഒന്നും ഇല്ല്ലാത്ത ഒരു ലോകം.
ഞാന്‍ ഓര്ക്കു്ന്നു സന്തോഷകരമായ എന്റെ കഴിഞ്ഞ ദിനങ്ങള്‍, തനിച്ചു ഇരിക്കുമ്പോള്‍ ഞാന്‍ കേട്ടിരുന്ന വീശി അടിക്കുന്ന പടിഞ്ഞാറന്‍ കാറ്റിന്റെ സംഗീതം..സങ്ങടം വരുമ്പോള്‍ തനിച്ചിരുന്നു കരയാന്‍ വേണ്ടി ഉള്ള പപുഴയോരത്തെ മനലോരങ്ങള്‍ ,കൂരി ഇരിട്ടുലും എന്നെയും എന്റെ പദങ്ങളെയും അറിയുന്ന വഴിയോരങ്ങള്‍.......എന്നെ എന്നും എന്‍റെ സ്വപ്നങ്ങള്ക്ക്െ ഊര്ജംമ പകരുന്ന എന്റെ പ്രിയ സഘി....എല്ലാം എന്നില്‍ നിന്ന് അകന്നുവോ? എല്ലാം ഓര്മന ആകി സ്വപ്ങ്ങള്‍ പൂവണിയാന്‍ വന്ന ലോകം ഈ പ്രവാസ ലോകം........
ഇവിടെ കേള്കാം്ക് യന്ത്ര വണ്ടികളുടെ ഇരമ്ബക്കം..........ഞാന്‍ ആണ് വലിയവന്‍ എന്ന ഭാവത്തില്‍ ഉയര്ന്നു നില്ക്കു ന്ന കൂറ്റന്‍ കെട്ടിടങ്ങള്‍............... അലമാരയില്‍ വെച്ചിരിക്കുന്ന കുടുംബങ്ങളുടെ ഫോട്ടോയില്‍ നോക്കി വിങ്ങുന്ന ജന്മങ്ങളെ കാണാം നമുക്ക് ഈ വഴിയോരങ്ങളില്‍......
എന്റെി ലോകം നാലു ചുവരുകല്ക്കു ള്ളിലെ എന്റെക കട്ടിലും തലയിണയും ആണ്.എന്റെു എല്ലാ സ്വപ്നങ്ങളും സങ്ങടങ്ങളും വേദനകളും സന്തോഷങ്ങളും അറിയാവുന്ന ഏക സ്ഥലം.........എന്റെ് കട്ടിലില്‍ കേള്കാംം പടിഞ്ഞാറന്‍ കാറ്റിന്റെ സംഗീതം തണുപിക്കുന്ന യന്ര്‍ത്തിന്റെ ഇരമ്ബലിന്റെ രീതിയില്‍.......എനിക്ക് സന്തോഷം വരുമ്പോള്‍ ത്നിചിരികാനും സന്തോഷം വരുമ്പോള്‍ ആഹ്ലാദിക്കാനും ഉള്ള ഏക സ്ഥലം........എന്റെം എല്ലാ സ്വപ്നങ്ങളും ഉത്ഭവും അവസാനവും അവിടെ തന്നെ..........
ജോലി തിരക്ക് കഴിഞു ഞാന്‍ എന്റെങ കട്ടിലില്‍ കിടന്നു ഫോണെടുത്തു വിളിക്കുമ്പോള്‍ കേള്ക്കാം കുടുംബങ്ങളുടെ കുശല അന്വേശങ്ങളും കുഞ്ഞുകുട്ടികളുടെ കൊഞ്ഞലുകളും ആവശ്യങ്ങളും,അവശ്യ പെടലുകളും.......സന്തോഷത്തിന്റെ നിലക്കാത്ത ചിരികള്ക്ക് ഇടയിലും കേള്ല്കം അവസനിപിക്കാന് പറ്റാത്ത പ്രാരാബ്തത്തിന്റെ കണക്കുകളും.
ഞാന്‍ മനസിലാകി ഞാന്‍ ഒരു പ്രവാസി ഇത് ആണ് എന്റെു സന്തോഷവും ഇത് ആണ് എന്റെി ദുഖവും.
No comments:
Post a Comment